
രാജ്യത്ത് പത്ത് ലാബുകളിലായി 107 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 20 പേരില്‍ അതീതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഉത്തര്‍പ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉള്‍പ്പെടുന്നു. പുതിയ സാഹചര്യത്തിലാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് അടുത്ത മാസം ഏഴ് വരെ നീട്ടിയത്. . ഈ മാസം 31 വരെയായിരുന്നു നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
source http://www.sirajlive.com/2020/12/30/462634.html
Post a Comment