
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സഫീറുള്ളയുടെ ഓട്ടോയും ചെരുപ്പും ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തി . തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ സഫീറുള്ളയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയമകനെയും കുളത്തിലെറിഞ്ഞുവെന്ന സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്. സഫീറുള്ള ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് അറിയുന്നത്.
source http://www.sirajlive.com/2021/01/02/463031.html
Post a Comment