
രക്ഷപ്പെട്ടയാള്‍ ശാരീരികമായി വളരെ ദുര്‍ബലനാണെന്ന് അധികൃതര്‍ അറിയിച്ചു. ഖനിയില്‍ നിന്ന് 10 തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ രക്ഷപ്പെട്ടയാള്‍ മറ്റൊരു ഭാഗത്തായിരുന്നു.
ഷാന്തോംഗ് പ്രവിശ്യയിലെ ഹുഷാനിലെ ഖനിയിലാണ് ഭൂഗര്‍ഭ സ്‌ഫോടനമുണ്ടായത്. ജനുവരി 10നായിരുന്നു സംഭവം.
source http://www.sirajlive.com/2021/01/24/466081.html
Post a Comment