
18 ആലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. ‘ഹിംഗ്ലീഷ്’ വോയ്‌സ് തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്. ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യ വാഹനമാണ് എം ജി ഹെക്ടര്‍. നാല് ഡോറുകളിലും ആംബിയന്റ് ലൈറ്റുകളുമുണ്ട്. എല്ലാ സീറ്റുകളുടെയും കുഷ്യനിംഗ് തോത് വര്‍ധിപ്പിച്ചു.
12.89 ലക്ഷം മുതലാണ് ഹെക്ടര്‍ 2021ന്റെ വില ആരംഭിക്കുന്നത്. സ്റ്റൈല്‍, 1.5 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, മാന്വല്‍ ട്രാന്‍സ്മിഷന്‍, 2.0 ലിറ്റര്‍ ഡീസല്‍ ടര്‍ബോ എന്നിവയുടെ അടിസ്ഥാനത്തില്‍ 18.32 ലക്ഷം വരെയാകും വില.
14.65 ലക്ഷം മുതല്‍ 18.32 ലക്ഷം വരെയാണ് ഹെക്ടര്‍ പ്ലസ് സെവന്‍ സീറ്ററിന്റെ വില.
source http://www.sirajlive.com/2021/01/07/463834.html
Post a Comment