
ഏഗലില്‍ നേരത്തേതന്നെ ടോട്ടലിന് 50 ശതമാനം ഓഹരിയുണ്ട്. 2.35 ജിഗാവാട്ട് സൗരോര്‍ജം ആണ് ഏഗലിന്റെ ശക്തി. നിലവില്‍ 250 കോടി ഡോളറിന്റെ നിക്ഷേപമാണ് ഏഗലില്‍ ടോട്ടലിനുള്ളത്.
അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികളിലും ടോട്ടലിന് നിക്ഷേപമുണ്ട്. അദാനി ഗ്യാസില്‍ 37.4 ശതമാനവും ധംറ എല്‍ എന്‍ ജി പദ്ധതിയില്‍ 50 ശതമാനവും ഓഹരി ടോട്ടലിനാണ്.
source http://www.sirajlive.com/2021/01/18/465204.html
إرسال تعليق