വാഷിങ്ടണ്‍ | ലോകത്ത് കൊവിഡ് മരണങ്ങള്‍ 22 ലക്ഷം കവിഞ്ഞു. 22,00,994 മരണങ്ങളാണ് ആകെ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 10 കോടി 20 ലക്ഷം പിന്നിട്ടുണ്ട്. 10,20,37,423 പേരെയാണ് മഹാമാരി പിടികൂടിയത്. 7,38,65,827 പേര്‍ക്ക് അസുഖം ഭേദമായി.
2,59,67,142 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍ 1,09,722 പേരുടെ നില ഗുരുതരമാണ്.
إرسال تعليق