
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,04,67,431 ആയി ഉയര്‍ന്നു.നിലവില്‍ 2,19,788 പേരാണ് ചികിത്സയിലുള്ളത്. . ബ്രസീലില്‍ 81 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് മുപ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അമ്പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
source http://www.sirajlive.com/2021/01/11/464241.html
Post a Comment