
@realDonaldTrump എന്ന അക്കൗണ്ട് ആണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഈയടുത്ത് വന്ന ട്വീറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് ട്വിറ്റര്‍ നടപടിയെടുത്തത്.
ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
source http://www.sirajlive.com/2021/01/09/464125.html
إرسال تعليق