കൊച്ചി | ഇന്ധന വില വര്‍ധിപ്പിക്കുന്ന പതിവ് നടപടി എണ്ണക്കമ്പനികള്‍ തുടരുന്നു. ഇന്ന് പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് ആറാം തവണയാണ് എണ്ണ വില വര്‍ധിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85.61 രൂപയും ഡീസലിന് 79.76 രൂപയുമെത്തി. ആഗോള വിപണിയില്‍ ഇന്ധനനത്തിന് കാര്യമായ വില വര്‍ധനവ് ഇല്ലെങ്കിലും രാജ്യത്ത് എണ്ണക്കമ്പനികള്‍ കൊളള തുടരുകയാണ്.
source
http://www.sirajlive.com/2021/01/22/465813.html
Post a Comment