
2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകള്‍, പേ വാര്‍ഡ് അഡ്മിഷന്‍ എന്നിവയടക്കം ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കുമെന്ന് സമരത്തിലുള്ള ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ സത്യഗ്രഹമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കും.
source http://www.sirajlive.com/2021/01/29/466652.html
إرسال تعليق