
കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു. എന്തോ ചില പ്രതേ്യക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാര്‍ലിമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ച് അങ്ങോട്ട് പോയി. അതിപ്പോള്‍ അവസാനിപ്പിച്ച് നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ലീഗ് ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി പറഞ്ഞു.
source http://www.sirajlive.com/2021/01/01/462950.html
Post a Comment