
നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച 12, 13, 14 തീയതികളില്‍ നടക്കും. ഈമാസം 15ന് ധനമന്ത്രി തോമസ് ഐസക്, സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും സഭ ചേരുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. പൂര്‍ണമായി കടലാസു രഹിത സഭയാണ് ചേരുകയെന്നും അദ്ദേഹം പറഞ്ഞു.
source http://www.sirajlive.com/2021/01/08/463944.html
Post a Comment