
ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ്-19 വാക്‌സിനാണ് കൊവിഷീൽഡ്. നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടലാണ് വാക്‌സിന്‍ ഡോസുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെ നിരക്കിലും വാക്സിൻ നൽകുമെന്ന് സിറം സി.ഇ.ഒ. അദാര്‍ പൂനെവാല പറഞ്ഞു.
source http://www.sirajlive.com/2021/01/01/462940.html
Post a Comment