
ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കൊടും തണുപ്പിനിടയിലും ഡല്‍ഹി അതിര്‍ത്തികളിലെ സമരം 39 -ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മഴയും പെയ്യുന്നുണ്ട്.
source http://www.sirajlive.com/2021/01/03/463166.html
إرسال تعليق