
.വാഹനമിടിച്ച് പരുക്കേറ്റ് റോഡില്‍ കിടന്ന ഇദ്ദേഹത്തെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിമാനൂരിലെ ഒരു ഹോട്ടലിലെ പാചകത്തൊഴിലാളിയായിരുന്നു .
ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
source http://www.sirajlive.com/2021/01/09/464110.html
Post a Comment