
കഴിഞ്ഞ 145 ദിവസമായി പൂട്ടിക്കിടക്കുന്ന കമ്പനി തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലവത്തായിരുന്നില്ല. ഇന്നലെയും സമരപ്പന്തലിലുണ്ടായിരുന്ന പ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു.കലക്ടര്‍ എത്താതെ മൃതദേഹം നീക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
source http://www.sirajlive.com/2021/01/02/463013.html
Post a Comment