
ഉച്ചക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
source http://www.sirajlive.com/2021/01/13/464594.html
Post a Comment