
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് ഇയാള്‍ക്ക് 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായിരുന്നു. തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും ജപ്തി ചെയ്തു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ
മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് കര്‍ഷകന് ഉള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/01/02/463004.html
Post a Comment