
താങ്കള്‍ ആര്‍ക്കുവേണ്ടിയാണ് ചോദ്യം ചോദിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകനോട് മുല്ലപ്പള്ളി ചോദിച്ചു. മാനേജ്‌മെന്റിനോ, രാഷ്ട്രീ പാര്‍ട്ടിക്കോ വോണ്ടിയാണോ താങ്കള്‍ ചോദ്യം ചോദിക്കുന്നത്. വേറെ എന്തെല്ലാം ചോദിക്കാനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ വെല്‍ഫയര്‍ ബന്ധനത്തില്‍ ചില വ്യക്തത കുറവുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ശബ്ദം ഉയര്‍ത്തി. കൈ ചൂണ്ടി മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
source http://www.sirajlive.com/2021/01/12/464413.html
Post a Comment