
നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു സോളങ്കി.1977-ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 1980-ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. 182-ല്‍ 141 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍, ബിജെപിക്ക് അന്ന് 9 സീറ്റേ നേടാനായുള്ളൂ.
source http://www.sirajlive.com/2021/01/09/464083.html
إرسال تعليق