
നേരത്തേയുള്ള ചര്‍ച്ചകളെ പോലെ, ഇത്തവണയും പെട്ടെന്ന് പരിഹാരം ഉണ്ടാകാനിടയില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ചര്‍ച്ച എന്ന നിലയില്‍ ഇതിന് പ്രാധാന്യമുണ്ട്. ചര്‍ച്ച പുരോഗമിക്കുന്നത് ശുഭസൂചനയാണ് നല്‍കുന്നത്.
ഇരുപക്ഷത്തും ചര്‍ച്ചയും ആശയവിനിമയും തുടരുന്നത് നല്ലതാണ്. സംഘര്‍ഷഭരിത അന്തരീക്ഷം ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
source http://www.sirajlive.com/2021/01/24/466056.html
إرسال تعليق