
ആഗോള വ്യാപകമായി രോഗം വീണ്ടും വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാ
സഊദിയിൽ ഇരുപത്തിനാലു മണിക്കൂറിനിടെ 270 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചികിത്സയിലായിരുന്ന നാല് രോഗികൾ മരണപ്പെടുകയും 293 പേർ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2142 രോഗികൾ ചികിത്സയിൽ കഴിയുകയാണെന്നും ഇവരിൽ 352 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയ വക്താവ് പറഞ്ഞു
source http://www.sirajlive.com/2021/01/30/466774.html
Post a Comment