
ഋഷഭ് പന്ത്, രോഹിത് ശര്‍മ, നവദ്വീപ് സെയ്‌നി, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് എതിരെയാണ് ആരോപണമുയര്‍ന്നത്. ബയോബബിള്‍ ലംഘിച്ച് ഇവര്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിനുള്ള പരിശീലനത്തിലാണ് ടീം ഇന്ത്യ.
source http://www.sirajlive.com/2021/01/02/463046.html
Post a Comment