
എല്ലാ മണ്ഡലങ്ങളിലും താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടേയും മറ്റ് ജനങ്ങളുടേയും അഭിപ്രായമാണ് ഇവര്‍ തേടുന്നത്. പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമില്ലാത്ത മണ്ഡലങ്ങളില്‍ ജനപ്രീതിയുള്ള മറ്റ് പൊതുസ്വതന്ത്രരെ കണ്ടെത്തുകയും ലക്ഷ്യമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥികളുണ്ടാകും. ക്രൈസ്തവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വിവിധ സഭകള്‍ക്ക് സ്വീകാര്യമായ പൊതുസമ്മതരെ കണ്ടെത്തി മത്സരിപ്പിക്കാനും ദേശീയ നേതൃത്വം പദ്ധതിയിട്ടിട്ടുണ്ട്.
source http://www.sirajlive.com/2021/01/19/465340.html
Post a Comment