
ജീന്‍എക്‌സ്‌പേര്‍ട്ട് ടെസ്റ്റിന് 2500 രൂപയും ട്രൂനാറ്റ് പരിശോധനക്ക് 1500 രൂപയും ആര്‍ ടി – ലാബ് പരിശോധനക്ക് 1150 രൂപയുമാണ് പുതുക്കിയ നിരക്ക്. ഐസിഎംആറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അംഗീകാരമുള്ള എല്ലാ ലബോറട്ടറികളിലും ഇനി ഈ നിരക്കായിരിക്കും ഈടാക്കുക.
സംസ്ഥാന സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് കൊവിഡ് പരിശോധനാ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ഐസിഎംആറിന്റെ ടെസ്റ്റ് കിറ്റിന് വില കുറഞ്ഞതാണ് നിരക്കുകളില്‍ കുറവിന് ഇടയാക്കിയത്.
source http://www.sirajlive.com/2021/01/01/462926.html
Post a Comment