
ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്നും അതിനാലാണ് തങ്ങള്‍ ഇത് നീക്കം ചെയ്‌തെതന്നും ഫേസ്ബുക്ക് അറിയിച്ചു.
സംഘര്‍ഷത്തിനു മുന്‍പ് വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം കാപ്പിറ്റോള്‍ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാര്‍ അഴിഞ്ഞാടി.സംഘര്‍ഷം വര്‍ധിക്കുമ്പോള്‍ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവര്‍ത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ നീക്കം ചെയ്തത്.
source http://www.sirajlive.com/2021/01/07/463789.html
إرسال تعليق