
എം സി ഖമുറുദ്ദീനെ സംബന്ധിച്ചടത്തോളം ഇ ഡികൂടി അന്വേഷം തുടങ്ങിയതോടെ കുരുക്ക് കൂടുതല്‍ മുറുകിയ അവസ്ഥയിലാണ്. ലീഗിന്റെ എം എല്‍ എയായ കെ എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിലവില്‍ ഇ ഡി അന്വേഷണം നടക്കുന്നുണ്ട്. പാലാരിവട്ടം
പാലം അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇബ്രാഹീംകുഞ്ഞും ഇ ഡി അന്വേഷ പരിധിയിലാണ്. ഖമറുദ്ദീനെതിരായ ഇ ഡി അന്വേഷംകൂടി തുടങ്ങിയതോടെ ചരിത്രത്തിലാദ്യമായി ലീഗിന്റെ മൂന്ന് എം എല്‍ എമാര്‍ ഇ ഡി അന്വേഷണ പിരധിയിലായിരക്കുകയാണ്. കെ എം ഷാജിയേയും ഭാര്യയേയും നേരത്തെ ചോദ്യം ചെയ്ത ഇ ഡി ഇബ്രാഹീം കുഞ്ഞിനേയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
source http://www.sirajlive.com/2021/01/05/463487.html
إرسال تعليق