
മത്സര രംഗത്ത് നിന്ന് സ്വമേധയാ പിന്‍മാറേണ്ട ഒരു ആവശ്യവും തനിക്കില്ല. താന്‍ മാറിനില്‍ക്കണമെന്ന ഒരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യം നേരത്തെ സ്ഥാനാര്‍ഥിയുമായി ചര്‍ച്ച ചെയ്യുന്ന പതിവ് ലീഗിനില്ല. പാര്‍ട്ടിയാണ് അന്തിത തീരുമാനം എടുക്കുകയെന്നും അബ്ദുറബ്ബ് പറഞ്ഞു. ലീഗിന്റെ ആറോളം സിറ്റിംഗ് എം എല്‍ എമാര്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
source http://www.sirajlive.com/2021/01/13/464535.html
Post a Comment