
ജീവനക്കാര്‍ ഓഫീസില്‍ എത്തി അധികം വൈകും മുമ്പ് തന്നെ കൊള്ളസംഘം സ്ഥാപനത്തില്‍ കയറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.
source http://www.sirajlive.com/2021/01/22/465851.html
إرسال تعليق