
ഇക്കഴിഞ്ഞ 15നാണ് ആതിരയെ കഴുത്തും കൈഞരമ്പും മുറിച്ച് മരിച്ച നിലയില്‍ കണ്ടത്. ആതിരയുടെ വിവാഹം കഴിഞ്ഞ ഒന്നര മാസം മാത്രം ആയപ്പോഴാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വര്‍ക്കല മുത്തന സ്വദേശി ശരത്താണ് ആതിയുടെ ഭര്‍ത്താവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
source http://www.sirajlive.com/2021/01/26/466312.html
إرسال تعليق