
മാസ്‌കില്ലാതെ ഇവിടെയെത്തിയാല്‍ ശിക്ഷയായി അധികൃതര്‍ 50 തവണ പുഷ് അപ് എടുപ്പിക്കും. ഈയടുത്ത ദിവസങ്ങളായി നിരവധി വിദേശ വിനോദസഞ്ചാരികളാണ് മാസ്‌കില്ലാതെ ഇവിടെയെത്തുന്നത്. പിഴയായി ഒരു ലക്ഷം ഇന്തോനേഷ്യന്‍ റുപ്യ ഈടാക്കിയിട്ടുണ്ട്.
70 പേരില്‍ നിന്നാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പണമില്ലെങ്കില്‍ പുഷ് അപ് എടുക്കേണ്ടി വരും. ഇങ്ങനെ പുഷ് അപ് എടുക്കുന്നവരുടെ വീഡിയോ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാസ്‌ക് നേരാംവിധം ഇട്ടില്ലെങ്കിലും പിഴയുണ്ടാകും.
source http://www.sirajlive.com/2021/01/20/465544.html
إرسال تعليق