
അറിയിച്ചതിനാല്‍ ഭരണമാറ്റം ഉണ്ടാകില്ല.
ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന മാവൂരിലെ താത്തൂര്‍പൊയില്‍ വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. യു ഡി എഫ് സ്ഥാനാര്‍ഥി വാസന്തി വിജയന്‍ 27 വോട്ടിനാണ് ജയിച്ചത്. ഇതോടെ മാവൂരിലെ യു ഡി എഫ് ഭരണം തുടരും. മാവൂരില്‍ യു ഡി എഫിനും എല്‍ ഡി എഫിനും തുല്ല്യ സീറ്റാണുള്ളത്. ആര്‍ എം പി പിന്തുണയോടെയാണ് യു ഡി എഫ് ഭരണം നടത്തുന്നത്.
source http://www.sirajlive.com/2021/01/22/465827.html
إرسال تعليق