
സി ബി ഐ അന്വേഷണത്തോട് സഹകരിക്കും. മൂന്ന് ഡി ജി പിമാര്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കിട്ടാത്ത കേസാണ് സി ബി ഐക്ക് വിട്ടത്. സര്‍ക്കാര്‍ നടപടി കഴിവ് കേടാണ്. കേസ് സി ബി ഐക്ക് വിട്ടതില്‍ കോടതിയെ സമീപിക്കില്ല. സര്‍ക്കാറിന്റെ പുതിയ അടവ് പരാജയപ്പെടും. ലാവ്‌ലിന്‍ കേസ് സി ബി ഐക്ക് വിട്ടത് ഒരു മാധ്യമം എല്ലാവരേയും കള്ളന്‍മാര്‍ എന്ന വിളിച്ചതിനാലാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/01/25/466161.html
إرسال تعليق