
ഇതോടെ കര്‍ഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.വിഷം കഴിച്ച് അവശനിലയിലായ അമരീന്ദര്‍ സിംഗിനെ ഉടന്‍ തന്നെ സോനെപട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തികളില്‍ ഒരു മാസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്.
source http://www.sirajlive.com/2021/01/10/464164.html
Post a Comment