ഷാര്‍ജ | എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് പോകുന്നവര്‍ക്ക് പി സി ആര്‍ പരിശോധന വേണ്ട. എന്നാല്‍, തിരിച്ചുവരുന്നവര്‍ക്ക് പി സി ആര്‍ പരിശോധന നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സ് അറിയിച്ചു. അതേസമയം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകാന്‍ പി സി ആര്‍ പരിശോധന നിര്‍ബന്ധമാണ്. ദ്രുത പരിശോധന മതിയാകും.
ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ നിയമം അനുസരിച്ച് ആവശ്യമെങ്കില്‍ പി സി ആര്‍ എടുക്കണം. കേരളത്തില്‍ എത്തുന്നവര്‍ക്കു ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ ഉണ്ടാകും.
source http://www.sirajlive.com/2021/01/31/466841.html

إرسال تعليق