
2019 നവംബര്‍ ഒന്നിനാണ് കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ നിന്ന് വിദ്യാര്‍ഥികളായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍, തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് മാവോവാദി ലഘുലേഖയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയും പിടിച്ചെടുത്തെനാണ് പോലീസ് പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തുകയും ചെയ്തു.
പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷം 2020 സെപ്തംബര്‍ ഒന്‍പതിനാണ് ഇരുവര്‍ക്കും എന്‍ഐഎകോടതി ജാമ്യം അനുവദിച്ചത്.
source http://www.sirajlive.com/2021/01/04/463357.html
Post a Comment