മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട്  | മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് ആശുപത്രിയിലായിരുന്നു അന്ത്യം.കല്‍പ്പറ്റയില്‍നിന്നും ഒന്നിലധികം തവണ എംഎല്‍എ ആയിരുന്നു
എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍
അംഗമായിരുന്നു.



source http://www.sirajlive.com/2021/01/07/463780.html

Post a Comment

Previous Post Next Post