
വിവരങ്ങള്‍ കൈമാറുമെന്ന വാട്‌സ്ആപിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ വാട്‌സ്ആപ് വിട്ടിരുന്നു. സിഗ്‌നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്‌ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്‌സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
ഫോണ്‍ നന്പറോ വാട്ട്‌സ്ആപ്പ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫേസ് ബുക്കിനോ മറ്റുള്ളവര്‍ക്കോ ചോര്‍ത്തിനല്‍കില്ലെന്നും വാട്‌സ് ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്‌സ്ആപിന്റെ പുതിയ വിശദീകരണം.
source http://www.sirajlive.com/2021/01/16/464846.html
إرسال تعليق