
പാലാ സീറ്റില്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ സിപിഐ കൈവശം വെക്കുന്ന കാത്തിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ സ്വീകരിക്കേണ്ട നിലപാട് നിര്‍വ്വാഹക സമിതി ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളിലേക്കും സിപിഐ കടക്കുകയാണ്.
source http://www.sirajlive.com/2021/01/07/463778.html
إرسال تعليق