കൊച്ചി | സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലിറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയുമായി.
തിരുവനന്തപുരത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90ന് അടുത്തെത്തി. നഗരത്തില്‍ 88.58 ആയി
إرسال تعليق