
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 90,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.79 ലക്ഷം പേര്‍ ഇവിടെ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,08,58,300 കേസും 1.55 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 96 ലക്ഷത്തില്‍പ്പരം കേസുകളാണുള്ളക്. 2.33 ലക്ഷം പേര്‍ ഇവിടെ മരണമടഞ്ഞു.
source http://www.sirajlive.com/2021/02/10/468196.html
إرسال تعليق