
204 പേര്‍ അപകടത്തില്‍പ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും 70 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.തപോവനില്‍ എന്‍ടിപിസി വൈദ്യുത പ്ലാന്റിനോടു ചേര്‍ന്നുള്ള തുരങ്കത്തിലും റേനി ഗ്രാമത്തിലും പ്രതിരോധ സേനകളും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും തിരച്ചില്‍ തുടരുകയാണ്.
source http://www.sirajlive.com/2021/02/24/470011.html
إرسال تعليق