
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 4.97 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ 1,09,16,172 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.55 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 98 ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.39 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
source http://www.sirajlive.com/2021/02/15/468742.html
Post a Comment