
ചൊവ്വാഴ്ച രാവിലെ തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അപകടം. ഏതു കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. അത്ഭുത മന്ത്രിയെന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ബോട്ടിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല. ബോട്ടിന്റെ സൈഡില്‍ ഇരുന്ന ഷാഹുല്‍ ഹമീദ് കപ്പല്‍ ഇടിച്ചതിനു പിന്നാലെ കടലില്‍ വീഴുകയായിരുന്നു.
source http://www.sirajlive.com/2021/02/09/468085.html
Post a Comment