
സുധാകരനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണം. ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ബാലന്‍.
source http://www.sirajlive.com/2021/02/05/467531.html
إرسال تعليق