ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. 164 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

തപോവന്‍ തുരങ്കത്തിനുള്ളില്‍ 130 മീറ്ററോളം ദുരന്തനിവാരണ സേനക്ക് എത്തിച്ചേരാന്‍ സാധിച്ചുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.



source http://www.sirajlive.com/2021/02/14/468659.html

Post a Comment

أحدث أقدم