
കഴിഞ്ഞ ജൂണില്‍ ജയിലില്‍ പോയി കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് 40കാരന്‍ ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. വൈകിട്ടോടെ കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കള്‍ ജോലിക്ക് മറ്റൊരു സംസ്ഥാനത്തായതിനാല്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കുഞ്ഞിന്റെ താമസം. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എസ് സി, എസ് ടി നിയമം അനുസരിച്ചും കേസെടുത്തു.
source http://www.sirajlive.com/2021/02/05/467554.html
Post a Comment