
1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം. ഇതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റംസ് നേരത്തെ കേസെടുത്തിരുന്നു. ഡോളര്‍ കടത്തിലെ എല്ലാ ഇടപാടുകളും പുതിയ കേസിന്റെ പരിധിയില്‍ വരുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.
source http://www.sirajlive.com/2021/02/23/469920.html
Post a Comment