
പി ടി എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍ അധ്യക്ഷനായി. പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ കെ പി മനോജ്, കൗണ്‍സിലര്‍ ശിവപ്രസാദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ ജെ മത്തായി, കെ പി സലീം, കെ സലീം, നസീമ, ഹെഡ്മിസ്ട്രസ് ഷാദിയ ബാനു സംബന്ധിച്ചു.
source http://www.sirajlive.com/2021/02/21/469627.html
Post a Comment