
സംസ്ഥാനമാകെ ബിജെപി സിപിഎം ബന്ധം രൂപപ്പെട്ടിരിക്കുകയാണ്. ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ്. ബിജെപി സിപിഎം അന്തര്‍ധാര കൂടുതല്‍ ശക്തിപ്പെടുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്ക് യുഡിഎഫ് വിശ്വാസം വര്‍ധിച്ചുവരികയാണ്- ചെന്നിത്തല പറഞ്ഞു.
source http://www.sirajlive.com/2021/02/18/469183.html
إرسال تعليق